SPECIAL REPORTകുലുങ്ങി വിറച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ നിലംപൊത്തിയ അംബരചുംബികള്‍; മരുക്കാറ്റു പോലെ തെരുവുകളെ വിഴുങ്ങിയ പൊടിപടലം; പരിഭ്രാന്തരായി നിലവിളിച്ച് കുട്ടികളെയുമെടുത്ത് ഓടുന്ന ആളുകള്‍; ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്നും ഒഴുകിപ്പരന്ന നീന്തല്‍കുളത്തിലെ ജലം; സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത് മ്യാന്‍മാറിലെയും തായ്‌ലന്‍ഡിലെയും നടുക്കുന്ന ദൃശ്യങ്ങള്‍; മരണ സംഖ്യ ആയിരം പിന്നിട്ടതായി സൂചന; കാണാതായവര്‍ക്കായി തിരച്ചില്സ്വന്തം ലേഖകൻ28 March 2025 8:43 PM IST