You Searched For "മർദനം"

ജയില്‍ നല്ല ആൺപിള്ളേർക്ക് ഉള്ളത്; നെഞ്ചും വിരിച്ച് പോകും ഞാൻ; ഇത്രയും കാലം അന്നം തന്ന സഹോദരനാണ് അത് നീ മറക്കല്ലേ..!; പ്രമുഖ വ്‌ളോഗർ ‘പ്രശ്നേഷ്’ന്റെ പ്രശ്നങ്ങൾ തീരുന്നില്ല; പുതിയ ന്യായികരണ വീഡിയോ പുറത്ത്; അനിയത്തിയെ മർദിച്ച കേസിൽ ഊരാക്കുടുക്ക്; മോനെ..നീ പേടിച്ചുപോയോ എന്ന് കമെന്റുകൾ!
കവിളിൽ അടിച്ചതിന്റെ നല്ല വേദനയുണ്ട്; സംസാരിക്കാനും വയ്യാത്ത അവസ്ഥ; ആ യുവ അഭിഭാഷകയെ ബെയ്ലിൻ ദാസ് മർദിച്ചത് അതിക്രൂരമായി; ഒടുവിൽ ബാര്‍ കൗണ്‍സിലും വടിയെടുത്തു; പ്രാക്റ്റീസ് ചെയ്യുന്നത് വിലക്കി തീരുമാനം; കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും മറുപടി; ഒളിച്ചുകളി തുടർന്ന് പ്രതി; പോലീസിന് തലവേദന!
അമ്മേ..ഞങ്ങൾ ഇതാ വരുന്നേ..!; നടുറോഡിലെ മകന്റെ പ്രവൃത്തി നേരിൽകണ്ട് മാതാപിതാക്കൾ; സഹികെട്ട് കരണം നോക്കി ഒരൊറ്റ അടി; അച്ഛൻ വക ചെരിപ്പൂരി അടി; പെൺകുട്ടിക്ക് ഇടി കിട്ടാതെ നോക്കുന്ന കാമുകൻ; പിന്നാലെ കാമുകിയുടെ മുടിക്ക് പിടിച്ചതും സ്വാഭാവം മാറി; ഇവിടെ ഇപ്പൊ..എന്താ ഉണ്ടായേ എന്ന് കാഴ്ചക്കാർ!
പച്ചക്കറികൾ അടിച്ചുമാറ്റിയെന്ന് ആരോപണം; അമ്മയെയും മകളെയും അടിച്ചുനുറുക്കി; മുടിയില്‍ പിടിച്ച് വലിച്ചിഴച്ച് റോഡിലിട്ട് ക്രൂര മർദനം; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; പ്രതികൾ പിടിയിൽ
ജനറൽ ടിക്കറ്റുമായി സ്ലീപ്പർ ക്ലാസിൽ കയറി; കാറ്റ് കൊണ്ട് സുഖ യാത്ര; പരിശോധനയിൽ ടിടിഇ പൊക്കി; പിഴയടക്കാൻ പറഞ്ഞപ്പോൾ സംഭവിച്ചത്; ഒരാൾ കസ്റ്റഡിയിൽ; സംഭവം തിരുവനന്തപുരത്ത്
വയോധികരായ ദമ്പതിമാരെ അതിക്രൂരമായി മർദിച്ച് മരുമകളായ ഡോക്ടറും പേരക്കുട്ടികളും; ഭയന്ന് നിലവിളിച്ച് ദമ്പതിമാർ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; കേസെടുത്ത് പോലീസ്
ബസിന്റെ സമയക്രമവുമായി ബന്ധപ്പെട്ട തർക്കം; കണ്ടക്ടർ ഓടിക്കയറി അടുത്ത ബസിലെ ഡ്രൈവറെ അതിക്രൂരമായി മർദിച്ചു; വെപ്രാളത്തിൽ ബസിന്റെ നിയന്ത്രണം വിട്ട് മറ്റൊരു ബസിലിടിച്ചു; ഇടി കൊണ്ട് നിലവിളിച്ച് ഡ്രൈവർ; പോലീസ് കേസെടുത്തു; മലപ്പുറം കുറ്റിപ്പുറത്ത് നടന്നത്!
അനധികൃത മരംവെട്ട് അന്വേഷിക്കാനെത്തിയ ഫോറസ്റ്റ് ഇന്റലിജൻസ് ഉദ്യോഗസ്ഥനേയും സംഘത്തേയും സംഘം ചേർന്ന് തല്ലിയത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കൺമുന്നിലിട്ട് നാട്ടുകാർ; ഞാൻ വനം വകുപ്പ് ജീവനക്കാരനാണെന്ന് പറഞ്ഞിട്ടും നിർത്താതെ തല്ലും വീഡിയോ പ്രചരണവും;  പെരിയാർ റിസർവിൽ അന്വേഷണത്തിന് എത്തിയ ഉദ്യോഗസ്ഥനെ തല്ലിച്ചതച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ; ഉദ്യോഗസ്ഥനെതിരെ പ്രതികൾ നൽകിയ് കള്ളക്കേസും പൊളിഞ്ഞു
ബസ് വെള്ളം തെറിപ്പിച്ചതിനെച്ചൊല്ലി സംഘർഷം; കെ എസ് ആർ ടി സി ഡ്രൈവറെ ഹെൽമറ്റിനടിച്ച് സ്‌കുട്ടർ യാത്രികൻ; മർദ്ദനത്തിൽ പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ; സ്‌കൂട്ടർ യാത്രികൻ കസ്റ്റഡിയിൽ