SPECIAL REPORTമോഷണക്കേസിലെ പ്രതി ആറു വർഷത്തിന് ശേഷം പിടിയിലായി; ചെയ്യാത്ത കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്ന അഞ്ചലിലെ ഓട്ടോ ഡ്രൈവർ ഇന്നും ജീവിക്കുന്നത് അപമാന ഭാരത്താൽ; കുറ്റം സമ്മതിപ്പിക്കാനുള്ള പൊലീസിന്റെ ക്രൂര മർദ്ദനവും ദേഹത്ത് മുളകരച്ച് തേച്ചുള്ള പ്രയോഗവും ഓർത്തെടുത്ത് രതീഷ്മറുനാടന് മലയാളി21 Dec 2020 6:48 AM IST