AUTOMOBILEസമ്പന്ന കുടുംബത്തിൽ ജനനം; സ്വാതന്ത്ര്യസമരത്തിൽ സജീവ പങ്കാളിത്തം; ഭർത്താവ് ജയിലിൽ ആയതോടെ ഭക്ഷണത്തിനുപോലും അലഞ്ഞു; വസൂരി ബാധിച്ച മകൻ മരിച്ചത് ചികിത്സ ലഭിക്കാതെ; ദലിത് ബാലികയെ മകളായി വളർത്തി; പട്ടിണിയും പോഷകാഹാരക്കുറവും മൂലം ആരോഗ്യം തകർന്നു; യമുനാഭായി സവർക്കറുടേത് കാലപാനി സിനിമയോട് കിടപിടിക്കുന്ന ജീവിതംഅരുൺ ജയകുമാർ6 April 2023 3:10 PM IST