Greetings'ജ്യൂസ് കൊണ്ടുവന്നവർ ജ്യൂസ്...ജ്യൂസ് കൊണ്ടുവന്നവർ ജ്യൂസാണ്; മിഡിൽ ഈസ്റ്റിൽ ജ്യൂസ് കൊണ്ടുവന്നവർ ആരാ; {{ജൂതന്‍മാര്‍}}; അതിനാൽ ജ്യൂസ് കുടിക്കാനേ പാടില്ല; പഴം യാതൊരു കാരണവശാലും വെള്ളത്തോട് യോജിക്കില്ല; {{ജൂതന്‍മാര്‍}}നമ്മുടെ ശത്രുക്കല്ലേ, അവരാണ് ജ്യൂസ് കണ്ടുപിടിച്ചത്; ചവച്ച് കുടിക്കണം, ജ്യൂസ് കുടിക്കരുത്.'; ഭക്ഷണത്തിനും വർഗീയത കലർത്തി വിവാദ ഇസ്ലാമിക പ്രാസംഗികൻ റഹ്മത്തുള്ള ഖാസിമി മൂത്തേടം; ട്രോളിക്കെന്ന് സോഷ്യൽ മീഡിയയുംഎം ബേബി15 Aug 2020 8:22 PM IST
Politicsഇസ്രയേലിൽ അഭയം കാത്തിരുന്ന 'കറുത്ത യഹൂദർക്ക്' ഒടുവിൽ സ്വപ്ന സാക്ഷാത്കാരം; ആഭ്യന്തരയുദ്ധത്തിനിടെ എത്യോപ്യയിലെ യഹൂദന്മാർ വാഗ്ദത്ത ഭൂമിയിൽ മടങ്ങിയെത്തുന്നു; 316 അംഗ സംഘത്തെ വരവേറ്റ് പ്രാധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടക്കമുള്ള പ്രമുഖർ; മനം നിറഞ്ഞ് കറുത്ത യഹൂദർമറുനാടന് ഡെസ്ക്3 Dec 2020 9:58 PM IST
Politicsഇസ്രയേലിലെ പട്ടണങ്ങളിലെല്ലാം അറബികളും യഹൂദന്മാരും ഏറ്റുമുട്ടുന്നു; സിനഗോഗുകൾ ചാമ്പലാക്കി അറബികൾ പ്രതികാരം ചെയ്യുമ്പോൾ മോസ്‌കുകൾക്ക് തീയിട്ട് യഹൂദന്മാർ; കത്തിക്കുത്തും വെടിവയ്പും ക്രൂര മർദ്ദനങ്ങളും പതിവ്; ഹമാസ്-ഇസ്രയേൽ പോരിനിടെ അഭ്യന്തര കലാപം മൂർച്ഛിച്ച് ഇസ്രയേൽമറുനാടന് ഡെസ്ക്15 May 2021 8:21 AM IST
AUTOMOBILEകേരളത്തിൽ പ്രചരിപ്പിക്കുന്നതു പോലെ മൊസാദ് വെറും ക്വട്ടേഷൻ സംഘമാണോ? ശത്രുക്കളെ അവർക്ക് പൂ പറിക്കുന്ന ലാഘവത്തോടെ കൊല്ലാൻ കഴിയുന്നത് എങ്ങനെയാണ്? വെറും രണ്ടായിരം അംഗങ്ങൾ മാത്രമുണ്ടായിട്ടും ഈ സംഘടന എങ്ങനെയാണ് വിജയിക്കുന്നത്? ഇന്ത്യയുടെ ശത്രുവോ മിത്രമോ? ലോകം വിറപ്പിക്കുന്ന മൊസാദിന്റെ കഥ!അരുൺ ജയകുമാർ24 Jan 2023 3:13 PM IST