You Searched For "യാക്കോബായ"

മുളന്തുരുത്തി പള്ളിയിൽ നടന്നത് ഓരോ യാക്കോബായക്കാരന്റെയും നെഞ്ചിലേറ്റ മുറിവ്; കോവിഡ് നിയന്ത്രണം മുതലെടുത്താണ് പള്ളികൾ പിടിച്ചെടുക്കുന്നത്; നീതിപീഠത്തിന്റെ മറവിൽ നടന്ന പൊലീസിന്റെ രാത്രികൊള്ള ആരെ സഹായിക്കാനെന്ന് സമൂഹം തിരിച്ചറിയണം; യാക്കോബായ സഭയിലെ ദേവാലയങ്ഹളിൽ കറുത്ത ബാഡ്ജ് ധരിച്ചു പ്രതിഷേധം സംഘടിപ്പിക്കും: സർക്കാറിനും പൊലീസിനുമെതിരെ ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പൊലീത്ത
കോടതി ഉത്തരവുകൾ നടപ്പിലാക്കി പള്ളി പിടിക്കുന്നത് കോവിഡ് കാലത്ത്; പതിറ്റാണ്ടുകളായി കൈവശം വെച്ച പള്ളികൾ ഓർത്തഡോക്‌സ് സഭ കൈവശപ്പെടുത്തുമ്പോൾ കണ്ണീരുമായി യാക്കോബായ സഭയിലെ വിശ്വാസികൾ; മുളന്തുരുത്തി പള്ളിയിൽ നടന്ന പൊലീസ് അതിക്രമത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യം; ഓർത്തഡോക്‌സ് സഭയുമായി കൂദാശാബന്ധവും അവസാനിപ്പിക്കാൻ യാക്കോബായ സഭ; ബലപ്രയോഗത്തിലൂടെ പള്ളി പിടിക്കുന്നതിനെതിരെ മറ്റു സഭക്കാരും
പത്ത് കിലോഗ്രാം ഭാരം കുറഞ്ഞു; കൈകളിൽ ഇനി ഡ്രിപ്പ് നൽകാൻ കഴിയില്ല; കാലുകൾ വഴി ഡ്രിപ്പ് കൊടുക്കേണ്ടി വരുമെന്ന് ഡോക്ടർമാർ; 24 ദിവസമായി കഴിയുന്നത് ഡ്രിപ്പിന്റെ സഹായത്തോടെ; യാക്കോബായ സഭയ്ക്ക് നീതി ലഭ്യമാക്കാനും സഭയ്ക്ക് പള്ളികൾ നഷ്ടമാകുന്നത് തടയാൻ നിയമ നിർമ്മാണം നടത്തിക്കാനും ചർച്ച് ആക്ടിനും വേണ്ടി കടുകട്ടി നിരാഹാര സമരം; മക്കാബി ഡയറക്ടർ ബർ യൂഹാനോൻ റമ്പാന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിൽ
50 പള്ളികൾ നഷ്ടപ്പെട്ടപ്പോഴുള്ള സാഹചര്യമായിരിക്കില്ല കോതമംഗലം ചെറിയ പള്ളിയിൽ; കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചും വൻ പ്രതിഷേധമുണ്ടാകും: മുന്നറിയിപ്പുമായി യാക്കോബായ പക്ഷം;  പള്ളിപിടിക്കാൻ ഓർത്തഡോക്‌സുകാരെ അനുവദിക്കില്ല; പള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി പരാമർശത്തിനെതിരെ സഭ; വ്യാഴാഴ്ച കോതമംഗലത്ത് ഹർത്താൽ
50 പള്ളി നഷ്ടപ്പെട്ട സാഹചര്യം ആയിരിക്കില്ല കോതമംഗലത്ത്; പള്ളി ഏറ്റെടുക്കുന്നതിന് ആരുടെ ഭാഗത്തുനിന്ന് നീക്കമുണ്ടായാലും കോവിഡ് സാഹചര്യം അവഗണിച്ചും ചെറുക്കാൻ യാക്കോബായക്കാർ; പൊലീസിനെ ചെറുക്കാൻ രണ്ടും കൽപ്പിച്ച് മതമൈത്രി സംരക്ഷണ സമിതി; നിർദ്ദേശത്തിന് കാത്ത് പൊലീസും; എല്ലാ കണ്ണുകളും മാർത്തോമ ചെറിയ പള്ളിയിലേയ്ക്ക്
പള്ളിക്കുള്ളിലെ ടൈൽസ് ഇളക്കി മാറ്റി; മുറ്റത്തെ പൂട്ടുകട്ടകൾ ജെസിബി ഉപയോഗിച്ച് കിളച്ചു മറിച്ചു: 250 വീട്ടുകാർ ആരാധന നടത്തുന്ന പള്ളി പിടിക്കാനുള്ള ഓർത്തഡോക്സ് നീക്കം ചെറുത്ത് വള്ളിക്കോട് കോട്ടയം സെന്റ് മേരീസ് ജാക്കോബെറ്റ് സിറിയൻ കത്തീഡ്രലിലെ വിശ്വാസികൾ
കോടതി വിധികളിലെ നീതി നിഷേധം ചൂണ്ടിക്കാട്ടി യാക്കോബായ സഭ; സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന നിർബന്ധ ബുദ്ധിയോടെ ഓർത്തഡോക്സ് വിഭാ​ഗവും; മലങ്കരയിലെ തർക്കത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ് പ്രധാനമന്ത്രി; ഇനി വേണ്ടത് ഇരു വിഭാ​ഗത്തിനും സ്വീകാര്യമായ നിർദ്ദേശം; പള്ളിത്തർക്കത്തിലൂടെ കേരളത്തിൽ ശക്തി വർധിപ്പിക്കാനൊരുങ്ങി ബിജെപി
സഭാ തർക്കം രൂക്ഷമായ വിഷയമെന്ന് മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള; പരിഹാരത്തിന് ഇനിയും ശ്രമങ്ങൾ തുടരും; ശ്രീധരൻ പിള്ളയുടെ പ്രതികരണം  യാക്കോബായ വിഭാഗവുമായുള്ള കൂടിക്കാഴ്‌ച്ചയ്ക്ക് ശേഷം
പാണക്കാട് കുടുംബത്തിനെ ചൊറിഞ്ഞ് മുസ്ലിം വോട്ട് നശിപ്പിച്ചു; വിജയരാഘവനെ ശാസിച്ച് പിണറായി; കടുത്ത കമ്യൂണിസ്റ്റുകാരനായ യാക്കോബായ തിരുമേനി കൂടി സിപിഎമ്മിനെ തിരുത്തിയത് വൻ തിരിച്ചടി; മുസ്ലിം വോട്ട് ഉറപ്പിച്ച് മുന്നേറിയ സിപിഎമ്മിന് വിനയായി വിജയരാഘവന്റെ നിലപാട്
യാക്കോബായ സഭയിലെ ഇടതു ലോബി അനുനിമിഷം ദുർബലമാകുന്നു; പിണറായിയുടെ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞ് യുഡിഎഫിനെ പിന്തുണക്കുന്നവരുടെ എണ്ണം കൂടുന്നു; മെത്രാന്മാരുടെ നിലപാടുകളിലും അയവ്; ഇനി ക്രൈസ്തവരിൽ യുഡിഎഫിനു ബാക്കിയാകുന്നത് മുസ്ലിം ലീഗിനെ മുൻനിർത്തി കത്തോലിക്കാകാർക്കിടയിൽ പടരുന്ന വികാരം മാത്രം
ഇരട്ട ചങ്കനെ വിശ്വസിച്ചിട്ടും പണി കിട്ടിയെന്ന തിരിച്ചറിവിൽ യാക്കോബയ സഭ; കരട് ബിൽ തയ്യാറായിട്ടും നിയമ നിർമ്മാണം അട്ടിമറിക്കപ്പെട്ടതിൽ സമ്പൂർണ്ണ നിരാശ; യാക്കോബായ സഭയുടെ ആസ്ഥാനത്തോ ബിഷപ് ഹൗസുകളിലോ രാഷ്ട്രീയ നേതാക്കളെയോ സ്ഥാനാർത്ഥികളെയോ ഇനി പ്രവേശിപ്പിക്കില്ലെന്ന കടുത്ത തീരുമാനം; സഭയുടെ മനസ്സു മാറ്റം തിരിച്ചടിക്കുന്നത് പിണറായിയുടെ മോഹങ്ങളെ