Emiratesബഹിരാകാശത്തേക്കുള്ള മൂന്നാമത്തെ ഇന്ത്യക്കാരിയുടെ യാത്ര ഇന്ന്; സിരിഷാ ബാൻഡ്ലയും സംഘവും വൈകിട്ട് 6.30ന് അമേരിക്കൻ മണ്ണിൽ നിന്നും കുതിച്ചുയരും: കൽപനാ ചൗളയ്ക്കും സുനിതാ വില്ല്യംസിനും പിന്നാലെ ചരിത്രം കുറിക്കാൻ 34കാരിസ്വന്തം ലേഖകൻ11 July 2021 5:34 AM IST