FOOTBALLസഹകളിക്കാരൻ മരണത്തോട് മല്ലിട്ടപ്പോഴും കളി തുടരേണ്ടി വന്നതിൽ പൊട്ടിത്തെറിച്ച് ഡാനിഷ് താരങ്ങൾ; ക്രിസ്റ്റ്യൻ എറിക്സണ് ഇനി ഫുട്ബോൾ കളിക്കാൻ കഴിഞ്ഞേക്കില്ല; സിപി ആർ നൽകിയും എല്ലാവരേയും ആശ്വസിപ്പിച്ചും ഹീറോ ആയി ഡാനിഷ് ഡിഫൻഡർ സൈമൺ കെയാർമറുനാടന് മലയാളി13 Jun 2021 6:24 AM IST