Right 1മുന്നറിയിപ്പ് അവഗണിച്ച് ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറാനെത്തി; ഇറാന്റെ 16 പടക്കപ്പലുകളെ കടലില്‍ മുക്കി അമേരിക്കന്‍ മിസൈലുകള്‍; ആകാശ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്; മൊജ്തബ ഖമനേയിയെ പേരെടുത്തു പറഞ്ഞ് വെല്ലുവിളിച്ച് ട്രംപ്സ്വന്തം ലേഖകൻ11 March 2026 11:07 AM IST