Marketing Featureയുഎഇ കോൺസുലേറ്റിലേക്ക് വിദേശത്തു നിന്ന് കൊണ്ടുവന്ന പാഴ്‌സലുകൾക്കൊന്നും ഇളവുകൾ നൽകിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസർ; സർട്ടിഫിക്കറ്റിനായി യുഎഇ കോൺസുലേറ്റോ മറ്റാരെങ്കിലുമോ സമീപിച്ചിട്ടില്ലെന്നും കസ്റ്റംസ് സംഘത്തെ അറിയിച്ചു; സ്വർണ്ണക്കടത്തു കേസിലെ അന്വേഷണം മുറുകുമ്പോൾ നയതന്ത്ര ബാഗിലൂടെ ആറായിരം മതഗ്രന്ഥം എങ്ങനെ എത്തിച്ചെന്ന ചോദ്യത്തിന്റെ ഉത്തരവും ബാക്കിയാകുന്നുമറുനാടന് മലയാളി18 Aug 2020 7:34 AM IST
SPECIAL REPORTവടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതിക്കായി യൂണിടാക് നൽകിയ കമ്മീഷൻ ഒരുകോടിയല്ല..4 കോടി 25 ലക്ഷം രൂപ; മൂന്നരകോടി രൂപയും ഡോളറുമായി കൈപ്പറ്റിയത് യുഎഇ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരൻ ഖാലിദ്; 75 ലക്ഷം രൂപ കമ്മീഷൻ നൽകിയത് സന്ദീപ് നായർക്ക്; യുഎഇ കോൺസുലേറ്റിലെ ഖാലിദിന് കമ്മീഷൻ കൈമാറിയത് കവടിയാറിലെ കഫേ കോഫി ഡേയ്ക്ക് സമീപം; കൈമാറ്റം നടന്നത് ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് കെ.എം.ബഷീർ കൊല്ലപ്പെട്ട ദിവസമെന്നും അവകാശപ്പെട്ട് കൈരളി ന്യൂസ്മറുനാടന് മലയാളി19 Aug 2020 10:46 PM IST
SPECIAL REPORTവല്ലഭന് പുല്ലും ആയുധം! ലൈഫ് മിഷൻ പദ്ധതി കരാർ കോൺസുലേറ്റും യൂണിടാകും തമ്മിലാണെന്ന രേഖ വിവാദത്തിൽ മുങ്ങിയ പിണറായി സർക്കാറിന് പിടിവള്ളിയാകും; സ്വപ്‌നയും കൂട്ടരും നാല് കോടി കമ്മീഷൻ വാങ്ങിയ ഇടപാടിൽ നിന്നും നൈസായി തലയൂരാൻ സർക്കാർ; മാധ്യമങ്ങളെ പഴിച്ച് തങ്ങളുടെ വാദം വിജയിച്ചെന്ന് അവകാശവാദം; സംസ്ഥാന സർക്കാരോ സർക്കാർ ധാരണയിലെത്തിയ റെഡ് ക്രസന്റോ നിർമ്മാണക്കരാറിൽ കക്ഷിയല്ല; ധാരണാപത്രത്തിൽ പറഞ്ഞതുപ്രകാരമല്ല ഉപ കരാറുണ്ടാക്കിയതെന്നും വ്യക്തംമറുനാടന് മലയാളി24 Aug 2020 7:03 AM IST
Marketing Featureയുഎഇ കോൺസുലേറ്റ് തിരുവനന്തപുരത്ത് തുടങ്ങിയ ശേഷം നയതന്ത്ര ബാഗേജിൽ ഏറ്റവും അധികം വന്നത് ഈന്തപ്പഴം; കോൺസുൽ ജനറലിന്റെ സ്വന്തം ആവശ്യത്തിനെന്ന പേരിൽ എത്തിയത് 17,000 കിലോഗ്രാം ഈന്തപ്പഴം; ഇത്രയധികം ഈന്തപ്പഴം ഇറക്കുമതി ചെയ്തതിൽ അസ്വഭാവികത ഉണ്ടെന്ന് കസ്റ്റംസിന്റെ വിലയിരുത്തൽ; ഈന്തപ്പഴത്തിനുള്ളിൽ സ്വർണ്ണവും ഒളിപ്പിച്ചു കടത്തിയോ? സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നുമറുനാടന് മലയാളി14 Sept 2020 6:21 AM IST
Marketing Featureസ്വർണ്ണക്കടത്തിലെ എൻഐഎ അന്വേഷണം യുഎഇ കോൺസുലേറ്റിലേക്കും; കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ സി- ഡാക് പരിശോധിച്ച് വരികയാണെന്നും, വിദേശത്ത് ഉൾപ്പടെ അന്വേഷണം നടത്തേണ്ടി വരുമെന്നും എൻഐഎ കോടതിയെ അറിയിച്ചു; ഡിപ്ലോമാറ്റിക് ബാഗേജ് വഴിയാണ് പലപ്പോഴും സ്വർണം കടത്തിയത്; ഇത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെത്തന്നെ ബാധിക്കുന്ന വിഷയം; സാമ്പത്തികനേട്ടം തീവ്രവാദ ഫണ്ടിംഗിന് ഉപയോഗിക്കപ്പെട്ടേക്കാമെന്നും എൻഐഎയുടെ വാദംമറുനാടന് മലയാളി18 Sept 2020 4:05 PM IST