SPECIAL REPORTഇന്ത്യയിൽ നിന്ന് മോഷ്ടിച്ച ടിപ്പു സുൽത്താന്റെ സിംഹാസനത്തിന്റെ ഒരു ഭാഗം യുകെയിൽ ലേലത്തിന്; 15 കോടിക്ക് ലേലത്തിന് വെച്ചത് സിംഹാസനത്തിലെ എട്ട് സ്വർണ കടുവാ തലകളിൽ ഒന്ന്; ലേലത്തിലൂടെ വസ്തു രാജ്യം വിട്ടു പോകാതിരിക്കാൻ താത്കാലിക കയറ്റുമതി നിരോധനവുംന്യൂസ് ഡെസ്ക്16 Nov 2021 4:04 PM IST