You Searched For "യുക്രെയിൻ"

യുക്രെയിൻ യുദ്ധത്തിന്റെ സൂത്രധാരനായ പത്രാധിപരുടെ മകൾ മുസോളിയിലൂടെ കാർ ഓടിച്ചു പോകവേ ബോംബ് പൊട്ടി ദാരുണമായി കൊല്ലപ്പെട്ടു; റസ്പുടിൻ എന്ന അറിയപ്പെടുന്ന പുട്ടിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെ ഉന്നം വച്ച ബോംബ് കൊണ്ടത് മകൾക്ക്; ആക്രമണമുണ്ടായത് അലക്‌സാണ്ടർ സഞ്ചരിക്കേണ്ടി ഇരുന്ന കാറിൽ; പ്രകോപിതരായി റഷ്യ; യുക്രെയിൻ യുദ്ധം പുതിയ തലത്തിലെത്തുമോ?
ക്രംലിനിൽ ഉള്ളത് ഒരേപോലുള്ള ഏഴ് പുടിന്മാർ! ഒരേ വലിപ്പവും മുഖസാമ്യവും ഉള്ളവരെ പ്ലാസ്റ്റിക്ക് സർജറി ചെയ്ത് പ്രസിഡന്റിന്റെ ഡിറ്റോയാക്കും; ഇപ്പോൾ വാഗ്നർ സംഘത്തിന്റെ ആക്രമണം ഭയന്ന് രാജ്യം വിട്ടെന്ന് പറയുന്നത് അപരനോ? എല്ലാം കൈവിട്ടാൽ പിന്നെ ആണവയുദ്ധമോ? റഷ്യയിലെ സംഭവികാസങ്ങളിൽ ലോകത്തിനാകെ ഭീതി
യുക്രെയിനിൽ കാമുകിക്കൊപ്പം എത്തിയെന്നും ഇനി മടങ്ങി വരില്ലെന്നും യുവാവിന്റെ സന്ദേശം; വിവരമറിഞ്ഞ ഭാര്യ ആത്മഹത്യ ചെയ്തു; നാട്ടിൽ മടങ്ങി എത്തിയ നിതീഷ് നായർ അറസ്റ്റിൽ; സംഭവം മുംബൈയിലെ കല്യാണിൽ