You Searched For "യുജിസി"

യുജിസി കരട് ബില്ലനെതിരായ സര്‍ക്കാര്‍ കണ്‍വെന്‍ഷന് വിസിമാര്‍ എത്തിയില്ല; ഗവര്‍ണര്‍ ഭയത്തില്‍ വിട്ടുനില്‍ക്കല്‍; കേന്ദ്രത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി; കേരളത്തിലും രാഷ്ട്രീയ യജമാനന്മാര്‍ക്കു വേണ്ടി ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് പിണറായി; രാജ്ഭവനും സെക്രട്ടറിയേറ്റും വീണ്ടും ഉരസലിലേക്കോ?
സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയുടെ ഇടപെടലിൽ വീണ്ടും വിയർത്ത് യൂണിവേഴ്‌സിറ്റിയിലെ വെള്ളാനകൾ; പികെ ബിജുവിന്റെ ഭാര്യയ്ക്ക് പിന്നാലെ ഡാറ്റ തിരിമറിയിൽ കൂടുതൽ പ്രഫസർമാർക്ക് പങ്ക്; മുൻ എംപിയുടെ ഭാര്യയുടെ ഗൈഡും കൂട്ടത്തിൽ
ഡിഗ്രി, പിജി പ്രവേശനം സെപ്റ്റംബർ 30 ഓടെ പൂർത്തിയാക്കണം; പുതിയ മാർഗരേഖ പുറത്തിറക്കി യുജിസി; അവസാന വർഷ സെമസ്റ്റർ പരീക്ഷകൾ ഓഗസ്റ്റ് 31 ഓടെ പൂർത്തിയാക്കാനും നിർദ്ദേശം