You Searched For "യുഡിഎഫ് സീറ്റ് വിഭജനം"

ജോസഫ് ഇടയുന്നു.. മകന്‍ അപുവിന് പോലും ഉറച്ച സീറ്റില്ല; ലീഗിന് അധിക സീറ്റ് വേണ്ട; കോണ്‍ഗ്രസിന്റെ സാമുദായിക സന്തുലിതാവസ്ഥ തകരില്ല; തിരുവമ്പാടിയില്‍ സിപി ജോണ്‍ മത്സരിക്കും; സികെ ജാനുവിന് സീറ്റില്ല; ദേവരാജനും പ്രചരണത്തില്‍ ഒതുങ്ങേണ്ടി വരും; യുഡിഎഫില്‍ പ്രതിസന്ധി കേരളാ കോണ്‍ഗ്രസ് ജോസഫിന് മാത്രം;  പി.ജെ കടുത്ത നിലപാട് എടുത്തേക്കും
സീറ്റുകള്‍ ബലമായി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് മുതിര്‍ന്നാല്‍ മുന്നണി മാറ്റം ഉള്‍പ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് ജോസഫ് കടക്കും; ഇടുക്കിയും ഏറ്റുമാനൂരും ചങ്ങനാശേരിയും കുട്ടനാടും കോണ്‍ഗ്രസിന് വേണം; അടിയന്തര യോഗം വിളിച്ച് ജോസഫ് ഗ്രൂപ്പ്; യുഡിഎഫിലെ കേരളാ കോണ്‍ഗ്രസ് എങ്ങോട്ട്?