Marketing Featureസ്വപ്‌നയ്ക്ക് ഉണ്ടായിരുന്നത് അതിവിപുലമായ സ്വപ്‌ന പദ്ധതി! ലൈഫ് മിഷൻ പദ്ധതിയിൽ യൂണിടാക് അടക്കമുള്ള സ്വകാര്യ നിർമ്മാണക്കമ്പനികൾക്കു സ്വപ്‌ന ഓഫർ ചെയ്തത് 100 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനം; ഇതിലൂടെ ലക്ഷ്യമിട്ടത് 15 കോടിയുടെ കമ്മീഷൻ; റെഡ് ക്രെസന്റ് സഹകരിക്കുന്ന 20 കോടിയുടെ വടക്കാഞ്ചേരി ഫ്‌ളാറ്റ് പദ്ധതിയും ഇതിൽപ്പെടും; യുണിടാക് കമ്പനി നൽകിയ 4.25 കോടി രൂപ കമ്മിഷനിലെ പങ്ക് ലഭിച്ചുവെന്ന വിവരത്തിൽ മന്ത്രിപുത്രനെയും എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുംമറുനാടന് മലയാളി14 Sept 2020 7:28 AM IST