SPECIAL REPORTവാക്സിൻ സ്വീകരിച്ചത് കോവിഡ് മുന്നണിപ്പോരാളി എന്ന നിലയിൽ; കോവിഡ് പ്രതിരോധസന്നദ്ധ സംഘടനയിലെ മുഴുവൻ പേർക്കും വാക്സിൻ ലഭ്യമാക്കി; വാക്സിൻ വിവാദത്തിൽ മറുനാടനോട് പ്രതികരിച്ച് യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോം; വാക്സിനേഷൻ പിൻവാതിലല്ലെന്നും വിശദീകരണംമറുനാടന് മലയാളി6 May 2021 9:18 PM IST