INVESTIGATIONവേടന് ഇതുവരെ നോട്ടീസ് അയച്ചിട്ടില്ല, യുവതിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; തെളിവുകള്‍ ലഭിച്ചാല്‍ അതിനനുസരിച്ച് വകുപ്പുകള്‍ ചുമത്തും; കാര്യങ്ങള്‍ കുറച്ചുപേര്‍ക്ക് അറിയാമെന്ന് പരാതിക്കാരി പറയുന്നുണ്ട്; അതൊക്കെ പരിശോധിക്കും'; വേടന് കേസില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പറയുന്നുമറുനാടൻ മലയാളി ബ്യൂറോ31 July 2025 2:50 PM IST