FOOTBALLയുവേഫ നേഷൻസ് ലീഗ് കിരീടം ഫ്രാൻസിന്; ലോക ചാംപ്യന്മാരായ ഫ്രഞ്ച് ആധിപത്യം സ്ഥാപിച്ചത് സ്പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചു: ഗോളുകൾ പിറന്നത് കളിയുടെ ആദ്യ പകുതിക്ക് ശേഷംസ്വന്തം ലേഖകൻ11 Oct 2021 5:49 AM IST