Uncategorizedയുവർ ഓണർ അരുത്..മൈ ലോർഡ് മതി; നിങ്ങൾ ഞങ്ങളെ എങ്ങനെ വിശേഷിപ്പിക്കുന്നു എന്നത് കാര്യമാക്കുന്നില്ല; തെറ്റായ പദങ്ങൾ അരുതെന്നാണ് ഉദ്ദേശിച്ചതെന്നും നിയമ വിദ്യാർത്ഥിയോട് സുപ്രീം കോടതിമറുനാടന് മലയാളി23 Feb 2021 11:07 PM IST