Top Storiesറഷ്യന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്കു നേരെ യുക്രൈന് ആക്രമണം; പ്രതിദിനം 3,55,000 ബാരല്‍ ഉദ്പാദിപ്പിക്കുന്ന റിഫൈനറിക്ക് നേര്‍ക്കുണ്ടായ ആക്രമണം റഷ്യയെ സാമ്പത്തികമായി ഉന്നമിട്ട്; റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യക്കും ചൈനക്കുമെതിരെ ഇരട്ടിത്തീരുവയ്ക്ക് യൂറോപ്യന്‍ രാജ്യങ്ങളെ ട്രംപ് പ്രേരിപ്പിക്കവേ യുക്രൈനും കടന്നാക്രമണത്തില്‍; പുടിന്റെ മറുപടി എങ്ങനെയെന്ന ആശങ്കയില്‍ ലോകംമറുനാടൻ മലയാളി ഡെസ്ക്14 Sept 2025 8:53 PM IST