Marketing Featureആത്മീയതയിലേയ്ക്ക് ആദ്യം ആകർഷിക്കപ്പെടുന്നത് ഒമ്പതാം വയസിൽ; ഉപനിഷത്തുകൾ വായിച്ചപ്പോൾ ഹിന്ദുചിന്താ ധാരയുമായി കൂടുതൽ അടുത്തു; ഹിമാലയത്തിൽ ആരോ കാത്തിരിക്കുന്നു എന്ന തോന്നലിൽ 19 വയസിൽ ഇറങ്ങിത്തിരിച്ചു; ഒമ്പതാം വയസിൽ തലയിൽ തൊട്ട് അനുഗ്രഹിച്ച ആ ഗുരുവിനെ അന്ന് വ്യാസ ഗുഹയിൽ വെച്ചു കണ്ടു; ജീവിതകഥ മറുനാടനോട് പറഞ്ഞ് ശ്രീ എംമറുനാടന് ഡെസ്ക്28 July 2021 2:49 PM IST