HOMAGEമലയാള സിനിമയെ സംബന്ധിച്ചിടത്തോളം മുമ്പേ പറന്നൊരു പക്ഷിയായ താഴ്വാരം; ഭാവനയുടെയും രചനയുടേയും വാതായനങ്ങള്‍ ഭേദിച്ച സദയത്തിലെ സത്യനാഥന്; റാഗിങിന്റെ വേദനയായ അമൃതംഗമയ; കര്‍ണ്ണഭാരം കാണാന്‍ ഓടിയെത്തിയ എംടി; ഇനി ആ വൈകാരിക അടുപ്പമില്ല; സിത്താരയില്‍ മോഹന്‍ലാല്‍ എത്തി; എംടിയുടെ സ്നേഹത്തെ കുറിച്ച് പറഞ്ഞ് ലാല്മറുനാടൻ മലയാളി ബ്യൂറോ26 Dec 2024 6:53 AM IST