KERALAMഅടിമാലി താലൂക്ക് ആശുപത്രിയിൽ സിസേറിയനെ തുടർന്നുള്ള രക്തസ്രാവം മൂലം യുവതി മരിച്ചു; 33 കാരിയുടെ മരണം രാജഗിരിയിലേക്ക് കൊണ്ടുപോകുന്നതിനിടെ; ലഭ്യമായ ചികിത്സ നൽകിയതിന് ശേഷമാണ് റഫർ ചെയ്തതെന്ന് ആശുപത്രി അധികൃതർപ്രകാശ് ചന്ദ്രശേഖര്‍31 May 2023 11:41 PM IST