SPECIAL REPORTതൃശ്ശൂരില്‍ നിന്നും വന്ന കാര്‍ നിര്‍ത്തി ക്രൈസ്തവ പുരോഹിതന് വെപ്രാളത്തോടെ പുറത്തിറങ്ങി; 'എനിക്ക് നെഞ്ചുവേദനയെടുക്കുന്നു' എന്ന് പറഞ്ഞുകൊണ്ട് കുഴഞ്ഞുവീണു; ഉടനടി ആംബുലന്‍സില്‍ കയറ്റി സിപിആര്‍ നല്കി ആശുപത്രിയില്‍ എത്തിച്ച് പൊലീസ്; വൈദികന് പറയുന്നു എന്റെ സല്യൂട്ട് ഇവര്ക്ക്മറുനാടൻ മലയാളി ബ്യൂറോ2 Nov 2024 10:10 PM IST