You Searched For "രജിഷ വിജയൻ"

അച്ഛൻ ലീവിന് വരുന്ന ദിവസം കലണ്ടറിൽ വട്ടമിട്ട് അമ്മ കാത്തിരിക്കും; ജീവിതത്തില്‍ കണ്ട ആദ്യ പ്രണയം അവരുടേതായിരുന്നു; അച്ഛന്റെ യൂണിഫോം കെട്ടിപ്പിടിച്ചിരുന്ന് കരഞ്ഞിട്ടുണ്ടെന്നും രജിഷ വിജയൻ