Marketing Featureകൊടുങ്ങല്ലൂരിലെ യുവമോർച്ചാ ടൗൺ സെക്രട്ടറി സത്യേഷനെ വെട്ടിക്കൊന്നത് 2016ൽ; ഹൈക്കോടതി വെറുതെ വിട്ട രജിൻ പിന്നീട് എടവിലങ്ങ് പ്രമോദിനെ കൊന്ന കേസിലും പ്രതിയായി; കൊടകര കവർച്ചാക്കേസിലെ ബിജെപി ബന്ധമുള്ള ദീപക്കിനും രഞ്ജിത്തിനും എല്ലാ ഒത്താശയും ചെയ്തത് സഖാവ്; സിപിഎമ്മിന് തലവേദനയായി ടുട്ടുവിന്റെ സാന്നിധ്യംമറുനാടന് മലയാളി5 Jun 2021 1:34 PM IST