SPECIAL REPORTകോവിഡ് മുക്തരായ നാല് ഡോക്ടർമാർക്ക് വീണ്ടും വൈറസ് ബാധ; രണ്ടാമതും വൈറസ് ബാധ കണ്ടെത്തിയത് മുംബൈയിലെ രണ്ട് സർക്കാർ ആശുപത്രികളിലെ കോവിഡ് ഐസിയുവിൽ സേവനം അനുഷ്ഠിക്കുന്ന ഡോക്ടർമാർക്ക്; രാജ്യത്ത് രോഗമുക്തി നേടുന്നവരിൽ വീണ്ടും കോവിഡ് ബാധിക്കുന്ന കേസുകൾ ആശങ്കയുയർത്തുന്നുമറുനാടന് ഡെസ്‌ക്5 Sept 2020 5:10 AM IST