SPECIAL REPORTഓട്ടോയെ ഇടിച്ചത് മദ്യലഹരിയില്‍; ഓട്ടോയിലുള്ളവര്ക്ക് ഗുരുതര പരിക്കേറ്റിട്ടും കൊലപാതക ശ്രമത്തിന് കേസില്ല; ചുമത്തിയത് ജാമ്യം കൊടുക്കാവുന്ന നിസ്സാര വകുപ്പ്; പോലീസ് അസോസിയേഷന് നേതാവ് ഉടന്‍ വീട്ടിലേക്ക് പോയി; വിളപ്പില്‍ ശാലയിലെ രതീശന് പോലീസിന് തുണയായത് അസോസിയേഷന് പദവി; ആര്യനാട്ട് പ്രതിഷേധം ശക്തംമറുനാടൻ മലയാളി ബ്യൂറോ24 Dec 2024 7:41 AM IST