INVESTIGATIONനടി രന്യ പ്രതിയായ സ്വര്‍ണക്കടത്ത്: സിഐഡി അന്വേഷണ ഉത്തരവ് പിന്‍വലിച്ച കര്‍ണാടക സര്‍ക്കാര്‍ നടപടി വിവാദത്തില്‍; പിന്നാലെ ബംഗളുവുരില്‍ വ്യാപക റെയ്ഡുമായി ഇഡിയും; റെയ്ഡ് നടക്കുന്നത് രന്യയുടെയും കൂട്ടുപ്രതി ഹോട്ടല്‍ വ്യവസായിയുടെ പേരക്കുട്ടിയുടെയും വീടുകളില്‍; അന്വേഷണം ഡിജിപി കെ രാമചന്ദ്രറാവുവിലേക്ക് നീങ്ങുന്നുമറുനാടൻ മലയാളി ഡെസ്ക്13 March 2025 2:58 PM IST
NATIONALനടി രന്യ റാവുവിന്റെ സ്വര്‍ണ്ണക്കടത്ത് ബന്ധം കോണ്‍ഗ്രസിനെതിരെ ആയുധമാക്കിയ ബിജെപിക്ക് തിരിച്ചടി; രന്യക്ക് 12 ഏക്കര്‍ ഭൂമി അനുവദിച്ചത് മുന്‍ ബിജെപി സര്‍ക്കാര്‍; അനുവദിച്ച ഭൂമിയില്‍ കമ്പനി ഒരു പ്രവര്‍ത്തനവും തുടങ്ങിയിട്ടില്ലെന്ന് സര്ക്കാര്മറുനാടൻ മലയാളി ഡെസ്ക്10 March 2025 4:25 PM IST
Right 1സ്വര്‍ണ്ണക്കടത്തിന് പിടിയിലായ കന്നഡ നടി രന്യ റാവുവിന്റെ ഫ്ലാറ്റില്‍ പരിശോധന; കണ്ടെടുത്തത് 2.06 കോടി രൂപ വില വരുന്ന സ്വര്‍ണവും 2. 67 കോടി രൂപ രൂപയും; നടി നിരന്തരം സ്വര്‍ണം കടത്തിയെന്ന് കണ്ടെത്തല്‍; സ്വര്‍ണ്ണക്കടത്തു സംഘത്തിലെ പ്രധാന കണ്ണിയെന്ന നിലയില്‍ അന്വേഷണംസ്വന്തം ലേഖകൻ5 March 2025 1:54 PM IST