Marketing Featureപ്രത്യേക പൂജ നടത്തി ചൊവ്വാദോഷം മാറ്റുന്നതോടൊപ്പം സ്വർണനിധി വരെ എടുത്തു നൽകും; പത്ര പരസ്യം നൽകി ലക്ഷങ്ങളും സ്വർണവും തട്ടി മുങ്ങിയ സ്വാമിയെ പിടിക്കാൻ ചെന്നപ്പോൾ പിടിയിലായത് ഹോട്ടലിൽ ചീഫ് ഷെഫ്; പത്ര പരസ്യത്തിലൂടെ ആളുകളെ വലയിൽ വീഴ്‌ത്തി ലക്ഷങ്ങളുടെ സ്വർണവും പണവും തട്ടിയെടുത്ത രമേശൻ സ്വാമിക്ക് സണ്ണിയെന്നും പേര്ജംഷാദ് മലപ്പുറം15 Oct 2021 10:42 AM IST