Marketing Featureഅക്ഷയ കേന്ദ്രത്തിലെ പരിചയം മുതലെടുക്കാൻ യുവാവിന്റെ ശ്രമം; സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചത് സൗഹൃദത്തെ തകർത്തു; തന്ത്രത്തിൽ വിളിച്ചു വരുത്തി ഭർത്താവുമൊത്ത് കാത്തിരുന്ന് കുത്തി വീഴ്‌ത്തൽ? ആറ്റിങ്ങലിൽ പട്ടപ്പാകൽ നടന്നത് 27കാരിയുടെ പ്രതികാരത്തിലെ ഗൂഢാലോചന; രശ്മിയെ പിടികൂടിയത് നാട്ടുകാർ; ഭർത്താവ് ഇപ്പോഴും ഒളിവിൽമറുനാടന് മലയാളി31 May 2021 6:27 AM IST
Uncategorizedനിധീഷും യുവതിയും തമ്മിലെ സൗഹൃദം കുടുംബ കലഹമായി; വഴക്ക് പറഞ്ഞു തീർത്തത് പൊലീസ്; ഭാര്യയുടെ ആത്മഹത്യാ ശ്രമത്തോടെ വന്ന് കൂട്ടികൊണ്ടു പോകാൻ കൂട്ടുകാരനോട് പറഞ്ഞത് ഭർത്താവ്; പ്രതീക്ഷയിൽ എത്തിയ യുവാവിനെ രശ്മി പിടിച്ചു വച്ചു കൊടുത്തപ്പോൾ കത്തിക്ക് കുത്തിയത് അജീഷും; കോരാണിയിലെ മൊഴിയിൽ അന്വേഷണം; ബൈക്കിൽ രക്ഷപ്പെട്ടവരെ തേടി പൊലീസ്ആർ പീയൂഷ്31 May 2021 12:13 PM IST
Bharathരശ്മിയുടെ വിവാഹ നിശ്ചയം നടന്നത് ആഴ്‌ച്ചകൾക്ക് മുമ്പ്; വിവാഹത്തിനായുള്ള തയ്യാറെടുപ്പുകൾ നടത്തി വരുവേ ദുരന്തം; അടുപ്പിൽ നിന്നും തീ പടർന്ന് പൊള്ളലേറ്റ യുവതിയുടെ മരണം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവേമറുനാടന് മലയാളി3 March 2023 11:20 AM IST