STATEആത്മകഥാ വിവാദത്തെ ഒന്നിലേറെ തവണ തള്ളിപ്പറഞ്ഞിട്ടും സംശയങ്ങള്‍ ബാക്കി..! ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ തല്ക്കാലം കണ്ടില്ലെന്ന് നടക്കാന്‍ പാര്‍ട്ടി; സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്ത് വിശദീകരണം നല്കാന് ഇ പി ജയരാജന്; പാര്‍ട്ടിയുടെ രഹസ്യാന്വേഷണവും നിര്ണായകംമറുനാടൻ മലയാളി ബ്യൂറോ15 Nov 2024 6:50 AM IST