SPECIAL REPORTവ്യോമസേനയിൽ പൈലറ്റ് ആകാൻ മോഹിച്ചെങ്കിലും കണ്ണടകൾ തടസ്സമായി; പറക്കാനുള്ള മോഹം സഫലമാക്കിയത് ഒരുസ്വകാര്യ ജെറ്റ് സ്വന്തമാക്കി; ഫെരാരിയും ലംബോർഗിനിയും അടക്കം ആഡംബര വാഹനങ്ങൾ കണ്ടുകൊതി തീരാത്ത വാഹനപ്രേമി; രാഷ്ട്രീയത്തിൽ എല്ലാം ലോട്ടറി പോലെ; ശതകോടീശ്വരൻ രാജീവ് ചന്ദ്രശേഖർ ഇനി കേന്ദ്രമന്ത്രിമറുനാടന് മലയാളി7 July 2021 11:48 PM IST