SPECIAL REPORTമോട്ടോർ വാഹന വകുപ്പിലെ ആദ്യത്തെ എഞ്ചിനിയറിങ്ങ് ബിരുദധാരി; പി എസ് സി പരീക്ഷയിലെ ഒന്നും റാങ്കുകാരൻ; അഴിമതി കൊടികുത്തി വാഴുന്ന വകുപ്പിലെ വേറിട്ട സഞ്ചാരി; മോട്ടർ വാഹനവകുപ്പിനെ സാങ്കേതിക മികവിൽ രാജ്യത്ത് തന്നെ ഒന്നാമത് എത്തിച്ച ജോയിന്റ് കമ്മീഷണർ; സർവ്വീസ് തൊപ്പിയിൽ ഒരുപിടി നന്മയുടെ തൂവലുമായി രാജീവ് പുത്തലത്ത് വിരമിക്കുമ്പോൾമറുനാടന് മലയാളി2 Jun 2021 8:57 AM IST