SPECIAL REPORTഒമ്പത് മാസം മാത്രം പ്രായമായ കുഞ്ഞിന്റെ മൃതശരീരം വിട്ടു കിട്ടണമെന്ന് പിതാവ് രാജു ജോസഫിന്റെ കുടുംബം; കഠിനംകുളം പൊലീസ് സ്റ്റേഷനിലെത്തി ഒടുവിൽ ഭർതൃവീട്ടുകാരുമായി ഒത്തു തീർപ്പ്; അന്ത്യവിശ്രമം അഞ്ജുവിന്റെ വീട്ടുവളപ്പിൽ; അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചതിൽ കണ്ണീരുമായി പൂങ്കുളം ഗ്രാമംമറുനാടന് മലയാളി18 May 2023 4:35 PM IST