ELECTIONSബിജെപി അധികാരത്തിലെത്തിയാൽ ശബരിമല വിശ്വാസ സംരക്ഷണത്തിന് പ്രത്യേക നിയമനിർമ്മാണം നടത്തുമെന്ന് രാജ്നാഥ് സിങ്; ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികളെ ഏൽപ്പിക്കുമെന്നും കേന്ദ്രമന്ത്രി; ലൗ ജിഹാദിനെതിരെ നിയമ നിർമ്മാണമെന്നും പ്രഖ്യാപനംമറുനാടന് മലയാളി28 March 2021 3:30 PM IST