SPECIAL REPORTരാജ്യത്ത് കോവിഡ് കേസുകൾ 30 ലക്ഷം കവിഞ്ഞു; 20 ലക്ഷത്തിൽ നിന്ന് 30 ലക്ഷമാകാൻ എടുത്തത് 15 ദിവസം മാത്രം; മരണസംഖ്യ-56,845; മഹാരാഷ്ട്രയിൽ 14,492 പേർക്കു കൂടി രോഗം; കർണാടകയിൽ 7330 പേർക്കും ആന്ധ്രയിൽ 10,276 പേർക്കും തമിഴ്നാട്ടിൽ 5980 പേർക്കും വൈറസ് ബാധ; കോവിഡ് പ്രതിരോധത്തിൽ നിർണായകമായി പ്രതിദിന പരിശോധനകളുടെ എണ്ണം 10 ലക്ഷം കടന്നുമറുനാടന് ഡെസ്ക്22 Aug 2020 11:50 PM IST