SPECIAL REPORTകൊറോണ വൈറസ് വ്യാപനം ഉയർന്നതോതിൽ; രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉറപ്പെന്ന് കേന്ദ്ര സർക്കാർ; എപ്പോഴെന്ന് വ്യക്തമല്ല; വൈറസിന് തുടർ ജനിതകമാറ്റങ്ങളുണ്ടാകും; കേരളം അടക്കം 12 സംസ്ഥാനങ്ങളിൽ അതിതീവ്ര വ്യാപനമെന്നും മുന്നറിയിപ്പ്ന്യൂസ് ഡെസ്‌ക്5 May 2021 7:20 PM IST