You Searched For "രാജ്‌നാഥ് സിങ്‌"

കണക്കുകളില്‍ സി പി രാധാകൃഷ്ണന്റെ വിജയം ഉറപ്പ്; ഇന്ത്യാ മുന്നണിയില്‍ വിള്ളലുണ്ടാക്കാന്‍ ലക്ഷ്യമിട്ട് എന്‍ഡിഎ നീക്കങ്ങള്‍; പിന്തുണ തേടി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ വിളിച്ച് മന്ത്രി രാജ്നാഥ് സിങ്; തമിഴനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയതില്‍ സന്തോഷം, എന്നാല്‍ പിന്തുണയില്ലെന്ന് ഡിഎംകെ;  ഡിഎംകെയില്‍ നിന്ന് ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി കളത്തിലിറക്കാന്‍ ഇന്ത്യാ മുന്നണിയും
കനകദുർഗയുടെയും ബിന്ദുവിന്റെയും മലകയറ്റം രഹസ്യകേന്ദ്രത്തിൽ പൊലീസിന്റെ പരിശീലനത്തിന് ശേഷം; സന്നിധാനത്തെത്താൻ വനംവകുപ്പ് ആംബുലൻസ് ഒരുക്കി; തിരിച്ചറിയപ്പെടാത്ത രീതിയിൽ വസ്ത്രം ധരിച്ചു; യുവതികളുടെ പൂർവചരിത്രം പരിശോധിച്ചാൽ ഭക്തരല്ലെന്ന് തെളിയും; ശബരിമലയിൽ ഇരുവരും കയറിയതിന് പിന്നിലെ മാവോയിസ്റ്റ് ബന്ധം എൻഐഎ അന്വേഷിക്കണം: കേന്ദ്ര ഇടപെടൽ തേടി ബിജെപി എംപിമാർ
സംസ്ഥാനത്തെ അക്രമപരമ്പര: കേന്ദ്രം ഇടപെടുന്നു; ക്രമസമാധാനനില ഉറപ്പാക്കണമെന്ന് രാജ്‌നാഥ്‌സിങ്; സംസ്ഥാനത്തോട് റിപ്പോർട്ട് തേടിയത് ബിജെപി ഇടപെടലിനെ തുടർന്ന്; റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടികൾ; സംഘർഷത്തിൽ ഇതുവരെ അറസ്റ്റിലായത് 3178 പേർ; തെരുവിൽ അഴിഞ്ഞാടിയവരെ കണ്ടെത്താൻ കഴിയാത്തതിൽ ഡിജിപി ബെഹ്‌റയ്ക്ക് അതൃപ്തി; സ്‌പെഷ്യൽ ബ്രാഞ്ചിനും ഇന്റലിജൻസിനും വീഴ്ച വന്നുവെന്നും വിമർശനം