SPECIAL REPORTരാജ്മോഹൻ ഉണ്ണിത്താന് നേരേ കയ്യേറ്റ ശ്രമവും അസഭ്യവർഷവും: രണ്ട് കോൺഗ്രസ് നേതാക്കളെ ആറുമാസത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി; അന്വേഷണ വിധേയമായി പുറത്താക്കിയത് പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്തിനെയും കൂട്ടാളി അനിൽ വാഴുന്നോറടിയെയുംമറുനാടന് മലയാളി9 Aug 2021 7:16 PM IST