INVESTIGATIONനടി രന്യ പ്രതിയായ സ്വര്‍ണക്കടത്ത്: സിഐഡി അന്വേഷണ ഉത്തരവ് പിന്‍വലിച്ച കര്‍ണാടക സര്‍ക്കാര്‍ നടപടി വിവാദത്തില്‍; പിന്നാലെ ബംഗളുവുരില്‍ വ്യാപക റെയ്ഡുമായി ഇഡിയും; റെയ്ഡ് നടക്കുന്നത് രന്യയുടെയും കൂട്ടുപ്രതി ഹോട്ടല്‍ വ്യവസായിയുടെ പേരക്കുട്ടിയുടെയും വീടുകളില്‍; അന്വേഷണം ഡിജിപി കെ രാമചന്ദ്രറാവുവിലേക്ക് നീങ്ങുന്നുമറുനാടൻ മലയാളി ഡെസ്ക്13 March 2025 2:58 PM IST