Marketing Featureരാമനാട്ടുകര അപകടത്തിൽ മരിച്ചവർ സ്വർണക്കടത്തിലെ ഇടനിലക്കാർ; അപകടം, ചേസിങിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞതെന്ന് പ്രാഥമിക നിഗമനം; പതിനഞ്ചോളം വാഹനങ്ങൾ പ്രദേശത്തുണ്ടായിരുന്നതായി വിവരം; മരിച്ചവരിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരും; ആറ് പേർ കസ്റ്റഡിയിൽമറുനാടന് മലയാളി21 Jun 2021 3:13 PM IST
Marketing Featureരാമനാട്ടുകര വാഹനാപകടത്തിൽ ഉൾപ്പെട്ടവർക്ക് ഇന്ന് കരിപ്പൂരിൽ പിടികൂടിയ 1.11 കോടിയുടെ സ്വർണവുമായി ബന്ധം; പിന്നിൽ കൊടുവള്ളി സ്വർണക്കടത്ത് സംഘം; ചെർപ്പുളശേരി സംഘം അപകടത്തിൽ പെട്ടതുകൊടുവള്ളി സംഘത്തെ പിന്തുടർന്ന് എത്തിയപ്പോൾ; കരിപ്പൂർ പൊലീസും അന്വേഷിക്കുംജംഷാദ് മലപ്പുറം21 Jun 2021 11:34 PM IST
Politicsരാമനാട്ടുകര അപകടം: കവർച്ചാസംഘങ്ങൾക്ക് സിപിഎം.- ലീഗ്- എസ്.ഡി.പി.ഐ. ബന്ധം; രാഷ്ട്രീയ ബന്ധം പുറത്തുകൊണ്ടുവരണം; സമഗ്ര അന്വേഷണം നടത്തണമെന്നും കെ സുരേന്ദ്രൻന്യൂസ് ഡെസ്ക്22 Jun 2021 5:16 PM IST
Marketing Featureകള്ളക്കടത്ത് സാധനങ്ങൾ നഷ്ടമായാൽ സേതുരാമയ്യരെ പോലെ ശിഹാബ് അവിടെ പറന്നെത്തും; രായ്ക്ക്‌രാമാനം കാരിയറെ പൊക്കി രഹസ്യ കേന്ദ്രത്തിലെത്തിക്കും; സത്യം പറയിക്കാൻ ദിവസങ്ങൾ നീളുന്ന ക്രൂരപീഡനങ്ങൾ; സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഹമ്മദലി ശിഹാബ് കള്ളക്കടത്ത് സംഘങ്ങളുടെ ചോദ്യംചെയ്യൽ വിദഗ്ധൻമറുനാടന് മലയാളി28 Jun 2021 11:49 AM IST