Politicsപരിശീലനം ലഭിച്ച സിപിഎം ഗൂണ്ടകൾ പൊലീസ് അന്വേഷണത്തിന്റെ പേരിൽ ആത്മഹത്യ ചെയ്തെന്ന് വിശ്വസിക്കാൻ മാത്രം മണ്ടരല്ല കേരളീയ സമൂഹം; സിപിഎമ്മുകാർ പ്രതികളായ രാഷ്ട്രീയ കൊലക്കേസുകളിലെ ദുരൂഹമരണങ്ങൾ അന്വേഷിക്കണം; ജലീലിന്റേത് നിയമവാഴ്ചയോടുള്ള വെല്ലുവിളി എന്നും മുല്ലപ്പള്ളിമറുനാടന് മലയാളി12 April 2021 3:26 PM IST