Politicsതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഇനി കഷ്ടി മൂന്ന് മാസം കൂടി; രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്നു; എട്ടു സംസ്ഥാനങ്ങളിലും ഈ വർഷം തന്നെ തെരഞ്ഞെടുപ്പ്; മോദി പ്രഭാവം മങ്ങി രാഹുൽ തരംഗത്തിലേക്ക് രാജ്യം ചുവടുവെക്കുന്നതും വിശാല സഖ്യരൂപീകരണ ശ്രമങ്ങളും ബിജെപിക്ക് ഉയർത്തുന്നത് കടുത്ത ഭീഷണി; 2019 പിറക്കുമ്പോൾ രാഷ്ട്രീയ ഇന്ത്യയിൽ സംഭവിക്കാൻ അത്ഭുതങ്ങൾ ഏറെ കാത്തിപ്പുണ്ടോ?മറുനാടൻ മലയാളി ബ്യൂറോ1 Jan 2019 6:48 AM IST