Right 1ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടന്ന കാലത്തു മകനായ അയ്യപ്പന് പന്തളം കൊട്ടാര പ്രതിനിധി പിതൃ സ്ഥാനത്ത് നിന്നും സമര്‍പ്പിച്ച യോഗദണ്ഡ്; ആ അമൂല്യ ദണ്ഡ് 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ അച്ഛന്‍ പണിയാനായി നല്‍കിയതും മകന്! രുദ്രാക്ഷമാലയും യോഗദണ്ഡും സ്വര്‍ണ്ണം പൂശിയത് 'നേര്‍ച്ചയോ'? അച്ഛനും മകനുമെതിരെ അന്വേഷണം വരുമോ? ശബരിമലയില്‍ അധികാരമുണ്ടെങ്കില്‍ എന്തും ആര്‍ക്കും ചെയ്യാം; ഇതൊരു 'ഇലുമിനാറ്റി'!മറുനാടൻ മലയാളി ബ്യൂറോ10 Oct 2025 11:05 AM IST