Right 1രണ്ടു ഭര്‍ത്താക്കന്മാരുമായും കോട്ടയത്തെ പ്രതിശ്രുത വരനുമായി ഒരേ സമയം ഉഗ്രന്‍ സൗഹൃദം; രേഷ്മയുടെ അമ്മയും കുഞ്ഞും താമസിക്കുന്നത് വാളകം സ്വദേശിക്കൊപ്പം; തൊടുപുഴയിലെ ഭര്‍തൃ കുടുംബത്തിന് പ്രിയപ്പെട്ടവള്‍; സംസ്‌കൃത അധ്യാപിക ആരേയും പറ്റിച്ചില്ല; എന്നാല്‍ കൊല്ലത്തുകാരന്‍ ചതിച്ചു; പാലക്കാട്ടെ പ്രവാസി ജയിലിലാക്കാന്‍ ശ്രമിച്ചു; ലൗ മാരീജ് പൊളിഞ്ഞെങ്കിലും അറേഞ്ചഡ് മാരിജില്‍ അഗ്രഗണ്യ; രേഷ്മയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുംമറുനാടൻ മലയാളി ബ്യൂറോ11 Jun 2025 4:02 PM IST
INVESTIGATIONപത്ത് കെട്ടിയെങ്കിലും പണമോ സ്വര്‍ണമോ തട്ടാനുള്ള ശ്രമം രേഷ്മ നടത്തിയിട്ടില്ലെന്ന് പോലീസിന്റെ നിഗമനം! പലരും കെട്ടിയത് താലി മാത്രം; സ്വര്‍ണമാല പോലും ഉണ്ടായിരുന്നില്ല; നിത്യച്ചെലവിനും യാത്രയ്ക്കുമുള്ള പണം മാത്രമാണ് വാങ്ങിയത്; രേഷ്മക്ക് വേണ്ടത് സ്‌നേഹം മാത്രമായിരുന്നോ?മറുനാടൻ മലയാളി ബ്യൂറോ11 Jun 2025 8:29 AM IST
SPECIAL REPORTവിവാഹം കഴിക്കാതെ രേഷ്മ റസ്റ്റ് എടുത്തത് ഗര്‍ഭകാലത്ത് മാത്രം; ഏറ്റവും കൂടുതല്‍ കാലം ചെലവഴിച്ചതും കുഞ്ഞുണ്ടായ കൊല്ലം സ്വദേശിക്കൊപ്പം മാത്രം; ഒരുഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മറ്റൊരു ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാന്‍ കൂട്ടായത് മൂന്നാം ഭര്‍ത്താവ്; മോഷണമോ, സാമ്പത്തിക തട്ടിപ്പോ നടത്താത്ത രേഷ്മയ്ക്ക് വിവാഹ തട്ടിപ്പ് ഭ്രമമോ?മറുനാടൻ മലയാളി ബ്യൂറോ10 Jun 2025 12:14 PM IST
INVESTIGATIONകല്ല്യാണ ശേഷം മുങ്ങുന്നത് ബിഹാറിലെ സ്‌കൂളിലെ അധ്യാപികയെന്ന് പറഞ്ഞ്; പത്ത് ഭര്‍ത്താക്കന്മാരെയും വിളിക്കാന്‍ പ്രത്യേകം 'ടൈം ടേബിളും'; വിവാഹ തട്ടിപ്പിന് ഇരകളായവരെ ബന്ധപ്പെട്ട് പോലീസ്; യുഎസില്‍ നഴ്‌സായ തൊടുപുഴ സ്വദേശിയും രേഷ്മയുടെ കല്ല്യാണ വലയില്‍ കുടുങ്ങി; കൂടുതല്‍ കാലം ഒന്നിച്ചു ജീവിച്ചത് കൊല്ലം സ്വദേശിക്കൊപ്പംമറുനാടൻ മലയാളി ബ്യൂറോ10 Jun 2025 8:03 AM IST
INVESTIGATIONകല്യാണം ഉറപ്പിക്കാൻ അമ്മയെന്ന പേരിൽ ഫോണിൽ സംസാരിക്കുന്നത് രേഷ്മ തന്നെ; പോലീസിന്റെ ചോദ്യങ്ങളോട് കൂസലിലാതെ മറുപടി; സ്നേഹം കിട്ടുന്നതുവരെ തെറ്റുകൾ ആവർത്തിക്കും; എന്നെ ജയിലിൽ അടയ്ക്കണം പുറത്തിറക്കരുത്; രേഷ്‌മയുടെ ആ വാക്കുകളിൽ തെളിയുന്നത് സ്നേഹം തേടിയുള്ള തട്ടിപ്പുകൾ തുടരുമെന്നോ ?സ്വന്തം ലേഖകൻ9 Jun 2025 11:03 AM IST
INVESTIGATION2014ല്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ എറണാകുളം സ്വദേശിയുമായി ഒളിച്ചോടി ആദ്യ കല്യാണം; മൂന്ന് വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ച ശേഷം വിവാഹതട്ടിപ്പ് പതിവാക്കി; ഒരു ബന്ധത്തില്‍ കുട്ടി ഉണ്ടായെങ്കിലും തട്ടിപ്പു തുടര്‍ന്നു; ഇരകള്‍ നാണക്കേടു കൊണ്ട് പണം പോയത് പുറത്തു പറയാത്തത് തഞ്ചമാക്കി രേഷ്മ; രേഷ്മയെ കുടുക്കിയത് വരന്റെ സുഹൃത്തിന് തോന്നിയ സംശയംമറുനാടൻ മലയാളി ബ്യൂറോ9 Jun 2025 7:41 AM IST
EXCLUSIVEഅച്ഛന്റെ മോള്‍ക്ക് എന്നും ഇഷ്ടം ചുവപ്പിനോട്...; ആര്യനാട്ടെ പഞ്ചായത്ത് സഖാവിന്റെ താലിയുമായി മുങ്ങാന്‍ കോട്ടയത്ത് നിന്നെത്തിയത് സഖാത്തി! ഉള്ളില്‍ പഠനകാലത്ത് നിറച്ചത് ലെഫ്റ്റിസവും മാര്‍ക്‌സിസവും; അവധിയില്‍ പോയ ഗവേഷണ വിദ്യാര്‍ത്ഥിയ്ക്കുള്ളത് കാലടി സര്‍വ്വകലാശാലയെ ഇളക്കി മറിച്ച വിപ്ലവ ചരിത്രം; ആര്യനാട് തകര്‍ന്നത് പഴയ എസ് എഫ് ഐക്കാരിയുടെ വിവാഹ തട്ടിപ്പ്; 'കല്യാണ രേഷ്മ'യുടെ കേള്ക്കാകഥകള്വൈശാഖ് സത്യന്8 Jun 2025 12:51 PM IST
INVESTIGATIONപത്തോളം കല്യാണം കഴിച്ചിട്ടും രേഷ്മയെ തേടി ആരും എത്തിയില്ല; മാട്രിമോണിയൽ തട്ടിപ്പുകാരിയെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പോലും വേണ്ട; കോട്ടയത്തുകാരനൊപ്പം കല്യാണ ആലോചന നടക്കുന്നത് മറ്റൊരു ഭര്‍ത്താവിന്‍റെ വീട്ടിൽ വെച്ച്; തിരുവനന്തപുരത്തേക്ക് മുങ്ങുന്നതിനിടെ താലിമാലയും കൈക്കലാക്കി; പല നാട് പല രൂപം തട്ടിപ്പ് ഒന്ന്മറുനാടൻ മലയാളി ബ്യൂറോ8 Jun 2025 12:46 PM IST
INVESTIGATIONസ്നേഹം തേടി തുടരെ തുടരെ വിവാഹം കഴിച്ച 'തങ്കമനസ്സ്'! കുളിക്ക് ശേഷം ബ്യൂട്ടി പാര്‍ലറില്‍ പോകണം എന്ന പറഞ്ഞു രേഷ്മ ബ്യൂട്ടി പാര്‍ലറില്‍ പോകുകയും ചെയ്തു; വരന്റെ സുഹൃത്തായ വാര്‍ഡ് മെമ്പറുടെ ഭാര്യ കുളിമുറിയില്‍ കയറിയപ്പോള്‍ മനസ്സിലായത് രേഷ്മ കുളിച്ചില്ലെന്ന്; ആ കള്ളം പറച്ചില്‍ പുറത്തു കൊണ്ടു വന്നത് കല്യാണ പെരുമഴ; രേഷ്മയുടെ മുന്‍ ഭര്‍ത്താക്കന്മാര്‍ ഇപ്പോള്‍ നടക്കുന്നത് തലയില്‍ മുണ്ടിട്ടും!മറുനാടൻ മലയാളി ബ്യൂറോ8 Jun 2025 11:30 AM IST
SPECIAL REPORTവിവാഹ തലേന്ന് രേഷ്മയെ വെമ്പായത്ത് എത്തിച്ചത് മറ്റൊരു 'പ്രതിശ്രുത വരന്‍'; ചോദ്യം ചെയ്യലില്‍ രേഷ്മ പറഞ്ഞത് അടുത്ത മാസം ഞാന്‍ കല്യാണം കഴിക്കാനിരുന്നയാളെന്ന്; മറുപടി കേട്ട് ഞെട്ടി പൊലീസ്; പ്രതിശ്രുതവധു വിവാഹത്തട്ടിപ്പിന് പിടിയിലായത് അറിഞ്ഞ് അമ്പരന്ന് യുവാവ്; കുടുക്കിയത് മുന്‍ വിവാഹങ്ങളുടെ രേഖകള്സ്വന്തം ലേഖകൻ7 Jun 2025 5:54 PM IST
EXCLUSIVEടെച്ചപ്പിന് ഐ ഷാഡോ ഇടാന്‍ കണ്ണടച്ച ബ്രൈഡ്; ചേട്ടത്തിയമ്മയുടെ സംശയങ്ങളില്‍ വ്യക്തത വരുത്താന്‍ ബാഗ് തുറന്ന ഗ്രൂം; സിപിഎം യുവ നേതാവ് അതിനുള്ളില്‍ കണ്ടത് ആശിച്ചു മോഹിച്ച് താലികെട്ടാന്‍ കൊതിച്ച പെണ്ണിന്റെ നിരവധി വിവാഹ തെളിവുകള്‍; വരന്റെ താലിയും മാലയുമായി മുങ്ങാന്‍ നേരത്തെ തന്നെ 'കള്ളം' പറഞ്ഞ അതിബുദ്ധി; തൊടുപുഴയിലെ പുസ്തകം വാങ്ങല്‍ കഥ വെറുതെയായി; രേഷ്മയെ കുടുക്കിയത് ആ ബ്യൂട്ടിപാര്‍ലര്‍!മറുനാടൻ മലയാളി ബ്യൂറോ7 Jun 2025 12:48 PM IST
EXCLUSIVEആതിര ഓഡിറ്റോറിയത്തില്‍ പന്തലൊരുക്കി; കല്യാണ സാരിയും ആഭരണവും വാങ്ങിയതും സിപിഎമ്മിന്റെ യുവ തുര്‍ക്കി; കല്യാണ യാത്രയ്ക്കിടെ യുവതി ടെച്ചപ്പിന് ബ്യൂട്ടി പാര്‍ലറില്‍ കയറി; പ്രതിശ്രുത വധുവിന്റെ ബാഗ് തുറന്നു നോക്കി ബോധം കെട്ട് സഖാവ്; കാഞ്ഞിരമറ്റം രേഷ്മയുടെ വിവാഹ തട്ടിപ്പ് ഞെട്ടിക്കുന്നത്; പതിനൊന്നാം വിവാഹം പൊല്ലാപ്പായി; ആ യുവാവിന് നഷ്ടം ഏഴര ലക്ഷം; ആര്യനാട്ടെ ഒരു കേരളാ വെഡിംഗ് മാട്രിമോണി കഥമറുനാടൻ മലയാളി ബ്യൂറോ7 Jun 2025 9:58 AM IST