ELECTIONS21 വയസ് തികഞ്ഞതിന്റെ പിറ്റേന്ന് പത്രിക സമർപ്പിച്ചു; സംസ്ഥാനത്തെ പ്രായം കുറഞ്ഞ സ്ഥാനാർത്ഥി കൂളായി ജയിച്ചുകയറി; കോന്നി അരുവാപ്പുലം പഞ്ചായത്ത് പതിനൊന്നാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി രേഷ്മ മറിയം റോയി പിടിച്ചെടുത്തത് യുഡിഎഫിന്റെ സിറ്റിങ് സീറ്റ്മറുനാടന് മലയാളി16 Dec 2020 4:22 PM IST