SPECIAL REPORTചികിത്സാപ്പിഴവുമൂലം തുടർച്ചയായി രോഗികളുടെ മരണം; പാലക്കാട് തങ്കം ആശുപത്രിക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം; സംസ്ഥാനത്ത് ഒരാശുപത്രിക്കെതിരെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം പ്രയോഗിക്കുന്നത് ആദ്യമായിമറുനാടന് മലയാളി6 July 2022 3:40 PM IST
Marketing Featureനവജാത ശിശുവിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റി വരിഞ്ഞു; അമ്മയുടെ ഗർഭപാത്രം നീക്കിയതും ഭർത്താവിനെ അറിയിച്ചില്ല; സമ്മർദ്ദത്തിൽ രേഖകളിൽ ഒപ്പിട്ടും വാങ്ങി; പാലക്കാട്ടെ തങ്കം ആശുപത്രിയിൽ ഉണ്ടായതു കൊലപാതകത്തിന് സമാനമായ ചികിൽസാ പിഴവ്; ആ അമ്മയും കുഞ്ഞും ഡോക്ടർമാരുടെ പിഴവിന്റെ ഇര; ഐശ്വര്യയേയും കുട്ടിയേയും കൊന്ന ഡോക്ടർമാർ അഴിക്കുള്ളിലാകുമോ?മറുനാടന് മലയാളി4 Oct 2022 2:40 PM IST