You Searched For "രോഗികൾ"

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം റെക്കോർഡ് ഉയരത്തിൽ; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 95,735 പേർക്ക്; ആകെ രോഗബാധിതർ 44.65 ലക്ഷമായി; 24 മണിക്കൂറിനിടെ മരിച്ചത് 1172 പേർ; ഏറ്റവുമധികം രോഗബാധിതരും മരണവും സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിൽ; കോവിഡ് കണക്കിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ അമേരിക്കയെ മറികടക്കുന്ന കാലം വിദൂരമല്ല
കോവിഡ് രോഗിയാണെങ്കിലും ലക്ഷണമില്ലെങ്കിൽ കേരളത്തിൽ ജോലിചെയ്യാം; ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഇളവ് പ്രഖ്യാപിച്ചു സർക്കാർ ഉത്തരവ്; സർക്കാർ ഉത്തരവിനെ എതിർത്ത് കെജിഎംഒഎ
സംസ്ഥാനത്ത് ഇന്ന് 7201 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളത്ത് ആയിരം കടന്ന രോഗികൾ; 28 കോവിഡ് മരണങ്ങൾ കൂടി; 7120 പേർ രോഗമുക്തരായി; 24 മണിക്കൂറിനിടെ പരിശോധിച്ചത് 64,051 സാമ്പിളുകൾ; 38 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി; ആകെ 612 ഹോട്ട് സ്പോട്ടുകൾ
യു കെയിലെ കോവിഡ് വ്യാപനം ഭയപ്പെട്ടതിനേക്കാൾ ഭയാനകം; ഇന്നലെ ഒറ്റദിവസം കണ്ടെത്തിയത് 41,385 പുതിയ രോഗികളെ; മരണ നിരക്കിലും കുതിപ്പ്; ആർക്കും വീടുവിട്ടിറങ്ങാനാകാത്ത ടയർ-5 നിയന്ത്രണങ്ങൾ പരിഗണനയിൽ; എല്ലാം കൈവിട്ടുപോകുന്ന പേടിയിൽ ഒരു രാജ്യം
ലോകം മുഴുവൻ മരണഭയത്തിൽ നെട്ടോട്ടമോടുമ്പോൾ ഒരുരോഗി പോലുമില്ലാതെ ജീവിതം ആഘോഷിച്ച് ആസ്ട്രേലിയക്കാർ; ഭയം മാറിയ ജനങ്ങൾ മാസ്‌ക് പോലുമില്ലാതെ സമ്മർ ആഘോഷിക്കാൻ ബീച്ചിലേക്ക്; മൂന്നു മാസത്തിനിടെ ഒരു രോഗിയെ കണ്ടെത്തിയതോടെ ലോക്ക്ഡൗൺ ആലോചിച്ച് ന്യൂസിലാൻഡ്
ഓക്സിജൻ ടാങ്ക് ചോർന്നു; മഹാരാഷ്ട്രയിൽ 22 കോവിഡ് രോഗികൾ ജീവശ്വാസം കിട്ടാതെ മരിച്ചു; ദാരുണാന്ത്യം സംഭവിച്ചത് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞ രോഗികൾക്ക്; അപകടം നാസിക്കിലെ ഡോ.സക്കീർ ഹുസൈൻ ആശുപത്രിയിൽ; ഓക്‌സിജൻ പിന്തുണയിൽ ചികിത്സയിലുണ്ടായിരുന്ന 31 രോഗികളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി
ഓക്സിജന്റെ സഹായത്തോടെ കഴിയുന്നത് ഒമ്പത് ലക്ഷം രോഗികൾ; 1,70,841 രോഗികൾ വെന്റിലേറ്ററിലും; കോവിഡ് മരണക്കണക്കിൽ ഇന്ത്യ എല്ലാ രാജ്യങ്ങളെയും കടത്തിവെട്ടുമെന്ന സൂചന നൽകി കേന്ദ്രസർക്കാർ; ഓക്‌സിജൻ ക്ഷാമത്തിന് പിന്നാലെ ഡൽഹിയിൽ കോവിഡ് ബാധിച്ച് ആരോഗ്യ പ്രവർത്തകരും; വൻദുരന്തമുഖത്ത് രാജ്യം
ശുഭാപ്തി വിശ്വാസത്തോടെ അഴിച്ചുവിട്ടതുകൊണ്ട് ഒന്നും സംഭവിച്ചില്ല; യൂറോ കപ്പ് രോഗം കൂട്ടിയില്ല; അഞ്ചാം ദിവസവും ബ്രിട്ടനിൽ കോവിഡ് വീണു; ഇന്നലെ 36,000 പുതിയ രോഗികൾ മാത്രം; ഇനി മഹാമാരിയുയുടെ മറ്റൊരു തിരിച്ചുവരവ് ഉണ്ടായേക്കില്ല
പനിച്ചുവിറച്ച് കേരളം; ആശുപത്രികളിൽ രോഗികൾക്കു ഇടമില്ല; പനി ബാധിച്ചവരും ശസ്ത്രക്രിയക്കെത്തിയവരും തങ്ങുന്നത് തറയിലും വരാന്തകളിലും; കൂട്ടിരിപ്പുകാരുടെ നീണ്ടനിര; ശാശ്വത പരിഹാരം കാണാനാകാതെ ആരോഗ്യവകുപ്പ്
ആരോഗ്യമന്ത്രി വീണ ജോർജ് ഇതൊന്നും കാണുന്നില്ലേ? കൃത്യം 12 മണി കഴിഞ്ഞാൽ ലോക്കൽ ഒ പി ക്ലോസ് ചെയ്ത് ഡോക്ടർമാർ സ്ഥലംവിടും; ദുരെ ദിക്കിൽ നിന്ന് വരുന്നവർക്ക് ചികിത്സ കിട്ടുന്നത് ലോട്ടറി അടിക്കുന്നത് പോലെ; കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ ലഭിക്കാതെ രോഗികൾ നിരാശരായി മടങ്ങുന്നത് പതിവ് കാഴ്ച