Marketing Featureവാഹനം പിടിച്ച ശേഷം രസീതില്ലാതെ പണം വാങ്ങിയെന്ന് പരാതി: റംസിയുടെ ആത്മഹത്യാക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സസ്പെൻഷൻ; സിഐ കെ.ദിലീഷിനെതിരെ അച്ചടക്കനടപടി ആത്മഹത്യക്ക് കാരണക്കാരായ സീരിയൽ താരം ലക്ഷ്മി പ്രമോദിനെയും കുടുംബത്തെയും അറസ്റ്റിൽ നിന്ന് ഒഴിവാക്കാൻ കൊട്ടിയം പൊലീസ് ഒത്താശ ചെയ്യുന്നെന്ന ആക്ഷേപത്തിന് പിന്നാലെ; കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിആർ പീയൂഷ്18 Sept 2020 11:12 PM IST